Surprise Me!

തുലാമാസ പൂജകൾക്കായി ശബരിമലയിൽ നാളെ നട തുറക്കുകയാണ് | News of The Day | OneIndia Malayalam

2018-10-16 125 Dailymotion

തുലാമാസ പൂജകൾക്കായി ശബരിമലയിൽ നാളെ നട തുറക്കുകയാണ്. പ്രതിഷേധം ശക്തമാക്കിക്കൊണ്ടാണ് ഹിന്ദുസംഘടനകൾ മുമ്പോട്ട് പോകുന്നത്. സ്ത്രീകളുടെ പ്രവേശനം തടയാൻ സ്ത്രീകൾ തന്നെയാണ് പ്രതിഷേധവുമായി നിലയ്ക്കലിലും പമ്പയിലും തമ്പടിച്ചിരിക്കുന്നത്. സംഘർഷാവസ്ഥ മുന്നിൽ കണ്ടു കൂടുതൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണിപ്പോൾ സർക്കാർ.

Buy Now on CodeCanyon